താഴെ പറയുന്നതിൽ പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യാത്ത നവീനശിലായുഗ കേന്ദ്രം ഏതാണ് ?Aമെഹർഗഡ്BസരായിഖോലCകിലേഗുൽമുഹമ്മദ്DജാർമോAnswer: D. ജാർമോ Read Explanation: ജാർമോ വടക്കൻ ഇറാഖിലെ സാഗ്രോസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു നവീനശിലായുഗ കേന്ദ്രമാണ് ജാർമോ. ആദ്യകാല മനുഷ്യവാസത്തിന്റെയും കൃഷിയുടെയും തെളിവുകൾ നൽകുന്ന ഒരു പ്രധാന നിയോലിത്തിക്ക് സൈറ്റാണിത്. ബിസി 7090 മുതൽ നിലനിന്നിരുന്ന ഒരു കാർഷിക സമൂഹമായിരുന്നു ജാർമോ എന്ന് ഇവിടെ നടത്തിയ ഖനന പ്രവർത്തനങ്ങളി നിന്ന് കണ്ടെത്തിയിട്ടുണ്ട് . Read more in App