താമ്രാശിലായുഗ കേന്ദ്രങ്ങളിൽ പെടാത്തത് ?Aഭീംഭേഡ്കBബാലതൽCഗിലുണ്ട്Dദൈമാബാദ്Answer: A. ഭീംഭേഡ്ക Read Explanation: താമ്രാശിലായുഗ കേന്ദ്രങ്ങൾ: മെഹർഗഡ് , ഗിലുണ്ട് ബാലതൽ ,ദൈമാബാദ് ആഹാർ , ഏറാൻ ചിരാന്ത് , കയത ജോർവേ , നവ്ദാതോലി Read more in App