App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ചെമ്പ് (താമ്രം) കൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയ കാലഘട്ടം അറിയപ്പെടുന്നത് ?

Aപ്രാചീനശിലായുഗം

Bമധ്യ ശിലായുഗം

Cതാമ്രശിലായുഗം

Dവെങ്കലയുയഗം

Answer:

C. താമ്രശിലായുഗം

Read Explanation:

  • മനുഷ്യൻ ചെമ്പ് (താമ്രം) കൊണ്ടുള്ള ഉപകരണങ്ങൾ ഉണ്ടാക്കിയ കാലഘട്ടം - താമ്രശിലായുഗം
  • ശിലായുഗത്തിൽ നിന്ന് ലോഹയുഗത്തിലേക്കുള്ള മാറ്റത്തിന്റെ കാലഘട്ടം - താമ്രശിലായുഗം 
  • കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം - താമ്രശിലായുഗം

Related Questions:

The time after the birth of Jesus Christ is known as :
നവീന ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയത് എവിടെ ?
The Mesolithic is the stage of transition from the Palaeolithic to the .................
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ട സംസ്ഥാനം ?
നവീന ശിലായുഗത്തിന്റെ സവിശേഷതയാണ്