Challenger App

No.1 PSC Learning App

1M+ Downloads
തായ്‌ലാൻഡിൻ്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആര് ?

Aപെയ്തോങ്താൻ ഷിനവത്ര

Bസ്രോത്ത തവിസിൻ

Cയിങ്‌ലക് ഷിനവത്ര

Dചുവാൻ ലീക്പൈ

Answer:

A. പെയ്തോങ്താൻ ഷിനവത്ര

Read Explanation:

• തായ്‌ലൻഡ് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ഇവർ • മുൻ പ്രധാനമന്ത്രി ആയിരുന്ന തക്സിൻ ഷിനാവത്രയുടെ ഇളയ മകൾ ആണ് പെയ്തോങ്താൻ ഷിനവത്ര • നിലവിലെ തായ്‌ലൻഡ് പ്രധാനമന്ത്രി സ്രോത്ത തവിസിനെ ഭരണഘടന കോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് പെയ്തോങ്താൻ ഷിനവത്രയെ നിയമിച്ചത്


Related Questions:

ഏത് മധ്യ അമേരിക്കൻ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റായാണ് സിയോമാര കാസ്‌ട്രോ അധികാരമേറ്റത് ?
ഏത് രാജ്യത്താണ് ആൽബർട്ടോ ഫെർണാണ്ടസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്
ഗ്രീസിൻ്റെ പുതിയ പ്രസിഡൻറ് ?
ദക്ഷിണ കൊറിയയുടെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഒഫ്‌ മുഗുൻഗ്വ' നൽകി ആദരിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
2025 ജൂലൈയിൽ എലോൺ മസ്ക് സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാർട്ടി ?