Challenger App

No.1 PSC Learning App

1M+ Downloads
താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :

Aമഹാരഷ്ട്ര

Bകർണ്ണാടക

Cതമിഴ്നാട്

Dആന്ധ്രാപ്രദേശ്

Answer:

A. മഹാരഷ്ട്ര

Read Explanation:

ഇന്ത്യയിലെ പ്രധാന ആണവോർജ നിലയങ്ങൾ

 ആണവനിലയം സംസ്ഥാനം
താരാപ്പൂർ മഹാരഷ്ട്ര 
കൈഗ കർണ്ണാടക
കാൽപ്പാക്കം, കൂടങ്കുളം  തമിഴ്നാട്
റാവത്ത്ഭട്ട രാജസ്ഥാൻ
കക്രപാറ  ഗുജറാത്ത്
നറോറ  ഉത്തർപ്രദേശ്

Related Questions:

പരുത്തിക്കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ഗോതമ്പ് കൃഷിക്ക് അനിയോജ്യം ?
കൊങ്കൺ പാത അതിൻറെ സഞ്ചാരത്തിൽ എത്ര നദികളെ മുറിച്ചു കിടക്കുന്നുണ്ട് ?
കൊങ്കൺ റെയിൽവേ പാതയിൽ ഏകദേശം എത്ര തുരങ്കങ്ങളുണ്ട് ?
സമുദ്രങ്ങളിൽ ഏറ്റവും ചെറുത് ഏത്?