Challenger App

No.1 PSC Learning App

1M+ Downloads
പരുത്തിക്കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?

A10 ഡിഗ്രിക്ക് താഴെ

B10 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയിൽ

C20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിൽ

D30 ഡിഗ്രിക്ക് മുകളിൽ

Answer:

C. 20 ഡിഗ്രിക്കും 30 ഡിഗ്രിക്കും ഇടയിൽ

Read Explanation:

പരുത്തി

  • പരുത്തിക്കൃഷിക്ക് അനുയോജ്യമായ ഭൂമിശാസ്ത്രഘടകങ്ങൾ
    • മഞ്ഞു വീഴ്‌ചയില്ലാത്ത വളർച്ചാകാലം
    • 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ താപനില
    • ചെറിയ തോതിൽ വാർഷിക വർഷപാതം
  • പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് - കറുത്ത മണ്ണ്
  • ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന നാരുവിള - പരുത്തി

Related Questions:

റബ്ബർ കൃഷിക്ക് അനിയോജ്യമായ താപനിലയെത്ര ?
കൂടങ്കുളം ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
റബ്ബറിൻറ്റെ ജന്മദേശമേത് ?
ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
ലോകത്ത്‌ ആകെയുള്ള ഇരുമ്പയിര് നീക്ഷേപത്തിൻറെ എത്ര ശതമാനമാണ്‌ ഇന്ത്യയിലുള്ളത് ?