App Logo

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?

Aവീരൻ

Bപവിത്രൻ

Cസദ്യൻ

Dസ്നേഹിതൻ

Answer:

D. സ്നേഹിതൻ

Read Explanation:

പര്യായപദങ്ങൾ

  • അധിപന്‍ - നായകന്‍, പതി, നേതാവ്, പ്രഭു, അധിപതി

  • ഈച്ച - മക്ഷിക, നീല, വര്‍വ്വണ

  • ഈട്ടം - കൂട്ടം, സമൂഹം, സംഘം

  • എഴുത്ത് ലിപി, ലിഖിതം, ലേഖ


Related Questions:

" കാന്തൻ " പര്യായപദം ഏത്?
സീമന്തിനി എന്ന അർത്ഥം വരുന്ന പദം?
രക്തത്തിന്റെ പര്യായമല്ലാത്ത വാക്കുകളാണ്. i) രുധിരം ii) പിണം ill) ബധിരം iv) നിണം
അഗ്നി - പര്യായപദം എഴുതുക.
സൂകരം എന്ന പദം ഏതിന്റെ പര്യായമാണ്?