App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?

Aഹൈഡ്രജൻ

Bമാംഗനീസ്

Cക്ലോറിൻ

Dആർഗൻ

Answer:

B. മാംഗനീസ്

Read Explanation:

സംക്രമണ മൂലകങ്ങൾ:

  • d ബ്ലോക്ക് മൂലകങ്ങളാണിവ
  • വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ്
  • ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് 

ഗ്ലാസിന് നൽകുന്ന നിറം :

  • കോബാൾട്ട് ഓക്സൈഡ് - നീല നിറം
  • നിക്കൽ സാൾട്ട് - ചുവപ്പ് നിറം 
  • ഫെറിക്ക് സംയുക്തം - മഞ്ഞ നിറം
     

 


Related Questions:

3d10 4s1 എന്ന ബാഹ്യതമ ഇലക്ട്രോൺ വിന്യാസമുള്ള മൂലകം
കാൽസൈറ്റ് എന്തിന്റെ അയിരാണ്?
Which element is used to kill germs in swimming pool?
സോഡിയം വേപ്പർ ലാമ്പിൽ നിന്നും പുറത്തേക്ക് വരുന്ന പ്രകാശം ?
ഏറ്റവും ഘനത്വം കുറഞ്ഞ മൂലകം ഏതാണ്