ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരു മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ____ എന്ന് പറയുന്നു.AഐസോബാറുകൾBഐസോമെറുകൾCഐസോടോപ്പുകൾDഐസോടോണുകൾAnswer: C. ഐസോടോപ്പുകൾ