App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ഊരൂട്ടമ്പലം ലഹളയുമായി ബന്ധപ്പെട്ട ദളിതബാലിക ആരാണ്?

Aഅശ്വതി

Bപഞ്ചമി

Cകനകദുര്‍ഗ

Dമീനാക്ഷി

Answer:

B. പഞ്ചമി

Read Explanation:

പഞ്ചമിയെ സ്കൂളിൽ പ്രവേശിപ്പിക്കാത്തതിനാൽ അയ്യങ്കാളി നടത്തിയ പ്രക്ഷോഭമാണ് ഊരൂട്ടമ്പലം ലഹള.


Related Questions:

ചുവടെയുള്ളവയിൽ ആരാണ് ഏറ്റവും കൂടുതൽ വിവേചനം നേരിടുന്ന വിഭാഗം?
തിരുവിതാംകൂർ ലജിസ്ലേറ്റീവ് കൗൺസിലിലെ ആദ്യ വനിതാ പ്രതിനിധി ആരായിരുന്നു?
അരികുവൽക്കരണത്തിന് കാരണം എന്താണ്?
ഇ.കെ. ജാനകി അമ്മാളിന്റെ ജന്മസ്ഥലം എവിടെയാണ്?
ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?