App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം.

Aഅസ്വാതന്ത്ര്യം

Bപാരതന്ത്രം

Cനിസ്വാതന്ത്ര്യം

Dപാരതന്ത്ര്യം

Answer:

D. പാരതന്ത്ര്യം


Related Questions:

വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം
' സഹിതം ' - വിപരീത പദം ?
തെറ്റായ ജോഡി കണ്ടെത്തുക :
പുരാതനം എന്ന വാക്കിൻ്റെ വിപരീതം കണ്ടെത്തുക ?
"കഠിനം"എന്ന വാക്കിന്റെ വിപരീതപദം എന്ത്?