App Logo

No.1 PSC Learning App

1M+ Downloads
അടിവരയിട്ട പദത്തിന്റെ വിപരീതമെഴുതുക : ജ്ഞാതിവധ'വിഷണ്ണനാ'യിരുന്നു അർജ്ജുനൻ

Aസന്തുഷ്ടൻ

Bആകൃഷ്ടൻ

Cപ്രസന്നൻ

Dഇവയൊന്നുമല്ല

Answer:

C. പ്രസന്നൻ


Related Questions:

ഋണം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ദക്ഷിണം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
ദൃഢം വിപരീതപദം കണ്ടെത്തുക
സമഗ്രം എന്ന പദത്തിന്റെ വിപരീതപദം ഏത് ?
സജാത്യം എന്ന വാക്കിന്റെ വിപരീത പദം ഏത്