App Logo

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

Aഭൂപടങ്ങളിൽ മനുഷ്യ നിർമ്മിതവും പ്രകൃതിദത്തവുമായ വിവിധ ഭൗമോപരിതല സവിശേഷതകൾ ചിത്രീകരിക്കുന്നു

Bപ്രാദേശികതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിറങ്ങളും ചിഹ്നങ്ങളുമാണ് ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്നത്.

Cഓരോ ഭൗമോപരിതല സവിശേഷതകളും വ്യത്യസ്ത നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്.

Dഏതൊരു രാജ്യത്ത് നിർമ്മിച്ച ഭൂപടവും വായിക്കുന്നതിനുവേണ്ടിയാണ് അംഗീകൃത നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത്.

Answer:

B. പ്രാദേശികതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിറങ്ങളും ചിഹ്നങ്ങളുമാണ് ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്നത്.

Read Explanation:

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിറങ്ങളും ചിഹ്നങ്ങളുമാണ് ചിത്രീകരിക്കുന്നതിന് ഉപയോഗിക്കുന്നത്.


Related Questions:

ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ കുറിച്ചുള്ള വിവരങ്ങൾ വിദൂരതയിൽ നിന്നും സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതി എന്തുപേരിലറിയപ്പെടുന്നു?സജീവ സംവേദനം
എല്ലാ ഭൂപടങ്ങളും നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന അടിസ്ഥാന ഘടകം ഏതാണ്?
ഭൗതിക ഭൂപടങ്ങൾ എന്തെല്ലാം സവിശേഷതകൾ ചിത്രീകരിക്കുന്നു?
ഒരു പ്രത്യേക വിഷയം മാത്രം പ്രതിപാദിക്കുന്ന ഭൂപടം ഏതു പേരിൽ അറിയപ്പെടുന്നു
അക്ഷാംശരേഖകളും രേഖാംശരേഖകളും എന്തിനാണ് ഉപയോഗിക്കുന്നത്?