Challenger App

No.1 PSC Learning App

1M+ Downloads
ഭൂപടം എന്നാൽ എന്ത്?

Aഭൂമിയുടെ പൂർണ്ണ ചിത്രം

Bഭൂമിയുടെ ഭാഗിക ചിത്രം

Cഭൂമിയെ പൂർണ്ണമായോ ഭാഗികമായോ ഒരു പരന്ന പ്രതലത്തിൽ ചിത്രീകരിച്ചതാണ് ഭൂപടം

Dഭൂമിയുടെ ഉപരിതലത്തിന്റെ ആകൃതിയുള്ള ഒരു മോഡൽ

Answer:

C. ഭൂമിയെ പൂർണ്ണമായോ ഭാഗികമായോ ഒരു പരന്ന പ്രതലത്തിൽ ചിത്രീകരിച്ചതാണ് ഭൂപടം

Read Explanation:

ഭൂമിയെ പൂർണ്ണമായോ ഭാഗികമായോ ഒരു പരന്ന പ്രതലത്തിൽ ചിത്രീകരിച്ചാണ് ഭൂപടങ്ങൾ നിർമ്മിക്കുന്നത്.


Related Questions:

ഭൗതിക ഭൂപടങ്ങൾ എന്തെല്ലാം സവിശേഷതകൾ ചിത്രീകരിക്കുന്നു?
ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ കുറിച്ചുള്ള വിവരങ്ങൾ വിദൂരതയിൽ നിന്നും സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതി എന്തുപേരിലറിയപ്പെടുന്നു?സജീവ സംവേദനം
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങൾ എന്തുപേരിലറിയപ്പെടുന്നു
ഭൂതലവിദൂരസംവേദനം എന്നാൽ എന്താണ്

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപടങ്ങൾ കൊണ്ടുള്ള പ്രയോജനങ്ങളിൽ ശരിയായത് ഏത്?

  1. ഒരു സ്ഥലത്തിന്റെ സ്ഥാനം മനസ്സിലാക്കുന്നതിന്
  2. ഭൂപ്രകൃതി മനസ്സിലാക്കുന്നതിന്
  3. ലക്ഷ്യസ്ഥാനത്തേക്കുള്ള വഴികൾ ശാസ്ത്രീയമായി കണ്ടെത്തുന്നതിന്