Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകൾ ഏതൊക്കെ ?

  1. കുട്ടനാടിനെ ലോവർകുട്ടനാട്, അപ്പർകുട്ടനാട്, വടക്കൻ കുട്ടനാട് എന്നിങ്ങനെ 3 വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു
  2. വിശാഖപട്ടണത്ത് സ്റ്റീൽപ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത് ശ്രീമതി ഇന്ദിരാഗാന്ധിയാണ്.
  3. പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്താണ് അഗസ്ത്യമല ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്നത്
  4. പെരിയാർ നദിയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ് കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്

    A2 only

    B4 only

    C1 and 2

    D3 and 4

    Answer:

    D. 3 and 4

    Read Explanation:

    • പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ജൈവവൈവിധ്യം നിറഞ്ഞ ഭൂപ്രദേശം.

    • പ്രകൃതിജന്യമായ അതിരുകളാൽ ഈ പ്രദേശത്തിന്റെ നാലു ഭാഗവും സംരക്ഷിതമാണ്.

    • പശ്ചിമഘട്ടത്തിന്റെ വാലറ്റമായ ഈ പർവതപ്രദേശത്താണ് അഗസ്ത്യമുടി അഥവാ അഗസ്ത്യകൂടം സ്ഥിതിചെയ്യുന്നത്.

    • തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു.

    • ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.


    Related Questions:

    Collumba livia is a :
    ' ജൈവ വൈവിധ്യം ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ് ?
    കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ആസ്ഥാനം:
    'കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്‌സിറ്റി' (CBD) യുടെ ആദ്യ 'ഭൂമി ഉച്ചകോടി' നടന്നത് എന്ന് ?
    ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട്ചേർക്കുന്ന സൂക്ഷ്മജീവികളാണ്