Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്ന മെയിൽ വാത്സല്യനിധി പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത്

  1. പട്ടികജാതി പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച ഇൻഷുറൻസ് ബന്ധിത സാമൂഹിക സുരക്ഷാ പരിപാടി
  2. കുടുംബ വരുമാനം 50,000 ഇൽ താഴെയായിരിക്കണം
  3. പട്ടികജാതി വകുപ്പ് എൽഐസി ഓഫ് ഇന്ത്യ മുഖേന നടപ്പിലാക്കുന്നു
  4. 18 വയസ് പൂർത്തിയാകുമ്പോൾ എൽഐസി മൂന്നുലക്ഷം രൂപ നൽകുന്നു

    A4 മാത്രം

    B2 മാത്രം

    Cഎല്ലാം

    D1 മാത്രം

    Answer:

    B. 2 മാത്രം

    Read Explanation:

     

    വാത്സല്യനിധി പദ്ധതി 

    • പട്ടികജാതി പെൺകുട്ടികളുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച ഇൻഷുറൻസ് ബന്ധിത സാമൂഹിക സുരക്ഷാ പരിപാടി 

    • കുടുംബ വരുമാനം ഒരു ലക്ഷത്തിൽ താഴെ ആയിരിക്കണം

    • പട്ടിക ജാതി വകുപ്പ്എൽഐസി ഓഫ് ഇന്ത്യ മുഖേന നടപ്പിലാക്കുന്നു 

    • 18 വയസ്സ് പൂർത്തിയാകുമ്പോൾ എൽഐസി 3 ലക്ഷം രൂപ നൽകുന്നു


    Related Questions:

    2025 ൽ കേരള ലോകായുക്ത പുതുക്കിയ ചട്ടങ്ങളും ഭേദഗതികളും ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകം ?
    കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?

    കേരള സംസ്ഥാന ആസൂത്രണ ബോർഡിൻറെ സ്ഥിരം ക്ഷണിതാക്കൾ ആരാണ്?

    1. സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ
    2. ചീഫ് സെക്രട്ടറി, കേരള സർക്കാർ
    3. അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ്, കേരള സർക്കാർ
    4. അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ

      ഇന്ത്യയിൽ നി നിയമനിർമ്മാണ പ്രക്രിയ കാര്യമാക്കുക എന്നതിനായി സബോർ ഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി മുന്നോട്ട് വെച്ചു. ശിപാർശകൾ

      1. ജുഡീഷ്യൽ റിവ്യ അധികാരം എടുത്തു കളയുകയോ നിയമങ്ങൾ വഴി വെട്ടിക്കുറയക്കുകയോ ചെയ്യരുത്.
      2. നിയമങ്ങളാൽ സാമ്പത്തികമായി പിഴയോ നികുതിയോ ചുമത്താൻ പാടില്ല.
      3. നിയമങ്ങളുടെ ഭാഷ വ്യക്തവും ലളിതവും ആയിരിക്കണം.
      4. നിയമനിർമ്മാണ നയം നിയമനിർമ്മാണസഭ രൂപപ്പെടുത്തുന്നില്ല.
        പാസ്പോർട്ട് സേവനങ്ങൾ പൗരന്മാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനം?