Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ കേരള ലോകായുക്ത പുതുക്കിയ ചട്ടങ്ങളും ഭേദഗതികളും ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകം ?

Aലോകായുക്ത നിയമ consultez 2025

Bകേരള അഴിമതി നിരോധന നിയമം

Cകേരള ലോകായുക്ത ആക്ട് ആൻഡ് റൂൾസ്

Dഭരണഘടനയും ലോകായുക്തയും

Answer:

C. കേരള ലോകായുക്ത ആക്ട് ആൻഡ് റൂൾസ്

Read Explanation:

  • കേരള ലോകായുക്ത : ജസ്റ്റിസ് എൻ അനിൽകുമാർ.

ഉപലോകയുക്ത :

ജസ്റ്റിസ് വി ഷേഴ്സി.

ജസ്റ്റിസ് അശോക് മേനോൻ.


Related Questions:

സംസ്ഥാന ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഉള്ളത് ആർക്ക്?
കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?

കേരള സംസ്ഥാന സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവകൾ കണ്ടെത്തുക :

  1. കേരളത്തിലെ ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാലപരിധിക്ക് ഉള്ളിൽ നൽകണമെന്ന് അനുശാസിക്കുന്ന നിയമം
  2. സേവനാവകാശ നിയമത്തിന് അംഗീകാരം നൽകിയ ഗവർണർ എം. ഒ. എച്ച് ഫാറൂഖ് ആണ്
  3. സേവനാവകാശ നിയമം നിലവിൽ വരുമ്പോൾ വി. എസ് അച്യുതാനന്ദനായിരുന്നു കേരള മുഖ്യമന്ത്രി
    2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഉൾപ്പെടാത്ത കേരളത്തിലെ ഏക മുൻസിപ്പാലിറ്റി?
    സർവ ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും ടീച്ചർ എഡ്യൂക്കേഷനും ലയിപ്പിച്ച് നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാര്യങ്ങൾ ഏകീകരിച്ച പദ്ധതി