താഴെതന്നിട്ടുള്ളവയിൽ തെറ്റായ ജോഡി കണ്ടെത്തുക
Aശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം
B'തത്വപ്രകാശിത 'സ്ഥാപിച്ചത് - വാഗ്ഭടാനന്ദൻ
Cപ്രത്യക്ഷ ദൈവ രക്ഷാ സഭ -പൊയ്കയിൽ യോഹന്നാൻ (ശ്രീ കുമാര ഗുരു ദേവൻ )
Dതിരുവിതാംകൂറിന്റെ ഝാൻസി റാണിഎന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് -എ വി കുട്ടിമാളു അമ്മ