Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ BNS ന്റെ പ്രത്യേകതകൾ ഏതെല്ലാം ?

  1. കുറ്റകൃത്യങ്ങൾ ലിംഗ നിഷ്പക്ഷമാക്കി
  2. സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം വിപുലീകരിച്ചു
  3. കോടതി അസാധുവാക്കിയ കുറ്റങ്ങൾ നീക്കം ചെയ്തു
  4. നിരവധി കുറ്റകൃത്യങ്ങൾക്ക് പിഴ കുറച്ചു

    Aരണ്ട് മാത്രം

    Bഒന്നും മൂന്നും

    Cഎല്ലാം

    Dഒന്നും രണ്ടും മൂന്നും

    Answer:

    D. ഒന്നും രണ്ടും മൂന്നും

    Read Explanation:

    BNS - പ്രത്യേകതകൾ

    • കുറ്റകൃത്യങ്ങൾ ലിംഗ നിഷ്പക്ഷമാക്കി

    • സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം വിപുലീകരിച്ചു

    • കോടതി അസാധുവാക്കിയ കുറ്റങ്ങൾ നീക്കം ചെയ്തു

    • നിരവധി കുറ്റകൃത്യങ്ങൾക്ക് പിഴ വർദ്ധിപ്പിച്ചു


    Related Questions:

    കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    തിരക്കേറിയ ഒരു തെരുവിൽ വെച്ച് B യുടെ കൈയിൽ നിന്ന് A വേഗത്തിൽ ഒരു മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിപ്പോകുന്നു. ഭാരതീയ ന്യായ സംഹിത, 2023 പ്രകാരം ഈ കുറ്റകൃത്യം ഏത്?

    BNS ലെ പൊതു ഒഴിവാക്കലുകളെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. ഒരു കുറ്റം സംഭവിച്ചു കഴിഞ്ഞാൽ കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകും
    2. ഒരു വ്യക്തി നിയമപരമായി ഉത്തമ വിശ്വാസത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തി കുറ്റമായി പരിണമിച്ചാലും അയാൾ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടും
      ലഹരിയിലായ ഒരാൾക്ക് പ്രത്യേക ഉദ്യോഗമോ അറിവോ ആവശ്യമുള്ള കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
      പൊതുവായ ഒരു ഉദ്ദേശം മുൻനിർത്തി നിരവധി വ്യക്തികൾ ഒരു കുറ്റം ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?