Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ BNS സെക്ഷൻ പ്രകാരം ശരിയായ ജോഡി ഏത് ?

ASECTION 2(4) - കുട്ടി (child)

BSECTION 2(3) - വ്യാജൻ (counterfeit )

CSECTION 2(8) - രേഖ (document )

Dഇതൊന്നുമല്ല

Answer:

C. SECTION 2(8) - രേഖ (document )

Read Explanation:

SECTION 2(3) - കുട്ടി (child)

  • 18 വയസ്സിന് താഴെയുള്ള ഏതൊരു വ്യക്തിയും

SECTION 2(4) - വ്യാജൻ (counterfeit )

  • ഒരു സ്തുവിനെ മറ്റൊന്നായി സാമ്യപ്പെടുത്തുകയും ആ സാമ്യം ഉപയോഗിച്ച് വഞ്ചന നടത്തുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഏതൊരാളും വ്യാജനാണ്

SECTION 2(8) - രേഖ (document )

  • അക്ഷരങ്ങൾ ,അക്കങ്ങൾ ,അടയാളങ്ങൾ എന്നിവയിലൂടെ ഏതെങ്കിലും പ്രകടിപ്പിക്കുന്നതോ വിവരിക്കുന്നതോ ആയ ഏതൊരു കാര്യവും രേഖയാണ് . ആ കാര്യത്തിന്റെ തെളിവിനായി ഉപയോഗിക്കാൻ കഴിയുന്ന ഇലക്ട്രോണിക് ഡിജിറ്റൽ റെക്കോർഡുകളും ഇതിൽ ഉലപ്പെടുന്നു


Related Questions:

സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ സെക്ഷൻ 40(1) അനുസരിച്ച് ഒരു സ്വകാര്യവ്യക്തിയാൽ അറസ്റ്റ് ചെയ്യപ്പെട്ട ആളെ എത്ര സമയപരിധിക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥന് കൈമാറണം?
ഭാരതീയ നാഗരികസുരക്ഷാ സംഹിത, 2023 പ്രകാരം സമൻസ്കൈപ്പറ്റേണ്ടവ്യക്തിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, പകരം സമൻസ് കൈപ്പറ്റാവുന്നത് ആർക്ക്?
ഒരു വ്യക്തിയുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന ഒരു കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?