താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- സെക്ഷൻ 329 (3) - കുറ്റകരമായ വസ്തു കൈയേറ്റം നടത്തുന്ന ഏതൊരാൾക്കും 3 വർഷം വരെയാകാവുന്ന തടവ് ശിക്ഷയോ, 5000 രൂപ വരെയാകാവുന്ന പിഴ, ശിക്ഷയോ, രണ്ടും കൂടിയോ ലഭിക്കുന്നതാണ്
- സെക്ഷൻ 329 (4) - ഭവന കൈയേറ്റം നടത്തുന്ന ഏതൊരാൾക്കും ശിക്ഷ - ഒരു വർഷം വരെയാകാവുന്ന തടവു ശിക്ഷയോ, 5000 രൂപ വരെയാകാവുന്ന പിഴ, ശിക്ഷയോ, രണ്ടും കൂടിയോ ലഭിക്കും
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cഎല്ലാം ശരി
Dii മാത്രം ശരി
