App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ആഷാമേനോന്റെ നിരൂപക കൃതി അല്ലാത്തത് ?

Aപ്രതിരോധങ്ങൾ

Bപുതിയ പുരുഷാർത്ഥങ്ങൾ

Cപയസ്വിനി

Dഉണ്ണി പോകുന്നു

Answer:

D. ഉണ്ണി പോകുന്നു

Read Explanation:

ആഷാമേനോന്റെ നിരൂപക കൃതികൾ

  • പുതിയ പുരുഷാർത്ഥങ്ങൾ

  • കലിയുഗാരണ്യകങ്ങൾ

  • പരിവ്രാജകന്റെ മൊഴി

  • പ്രതിരോധങ്ങൾ

  • ഹെർബേറിയം

  • തനുമാനസി

  • ജീവന്റെ കയ്യൊപ്പ്

  • അടരുന്ന കക്കകൾ

  • പരാഗകോശങ്ങൾ

  • പയസ്വിനി

  • കൃഷ്ണശിലയും ഹിമശിരസ്സും

  • ഖാൽസയുടെ ജലസ്മൃതി

  • ശ്രാദ്ധസ്വരങ്ങൾ

  • ഇലമുളച്ചികൾ

  • ഓഷോവിന്റെ നീല ഞരമ്പ്

  • നാദതനുമനിശം

  • ഹിമാചലിന്റെ നിസ്സാന്ത്വനങ്ങൾ


Related Questions:

വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച് കാവ്യങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?
"ഈ കൃതിയിൽ എത്രത്തോളം ആശയഗുണങ്ങളുണ്ടോ ,അത്രത്തോളമോ അതിലധികമോ രചനാദോഷങ്ങൾ കാണുന്നുണ്ട് '' ഏത് കൃതിയെ പറ്റിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
രചനാപരമായ ഗുണദോഷ വിചിന്തനം. അല്ല ,പാരായണം മൂലമുള്ള ഫലസിദ്ധി ഉയർത്തിക്കാട്ടി . എന്ന് പ്രഖ്യാപിച്ചത് ആര്
എം. എസ്. ദേവദാസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?
പി.പി. രവീന്ദ്രൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?