Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ഇ. എം. എസിന്റെ നിരൂപകകൃതികൾ ഏതെല്ലാം ?

Aമാർക്‌സിസവും മലയാളസാഹിത്യവും

Bസമൂഹം ഭാഷ സാഹിത്യം

Cആശാനും മലയാള സാഹിത്യവും

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ഇ.എം.എസിന്റെ നിരൂപക കൃതികൾ

  • മാർക്‌സിസവും മലയാളസാഹിത്യവും

  • സമൂഹം ഭാഷ സാഹിത്യം

  • ആശാനും മലയാള സാഹിത്യവും

  • പുസ്‌തകങ്ങളിലൂടെ

  • മലയാള സാഹിത്യനിരൂപണത്തിൽ മാർക്‌സിസത്തിൻ്റെ സ്വാധീനം

  • നമ്മുടെ ഭാഷ

  • വായനയുടെ ആഴങ്ങളിൽ


Related Questions:

സൈദ്ധാന്തിക വിമർശനം എന്താണ് ?
"ഗ്രന്ഥനിർമ്മാണം പോലെ ഗ്രന്ഥവിമർശനവും ഒരു കലയാണ് - ഒരാളെ കവിയെന്നും മറ്റെയാളെ സഹൃദയനെന്നും വിളിക്കുന്നു എന്നു മാത്രം " ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
ഇ. എം . എസുമായി ചേർന്ന് പി. ഗോവിന്ദപ്പിള്ള രചിച്ച കൃതി ഏത് ?
പി.കെ. രാജശേഖരൻ എഴുതിയ നിരൂപക കൃതികൾ ഏതെല്ലാം ?
താഴെപറയുന്നതിൽ കോൾറിഡ്ജിന്റെ പാശ്ചാത്യ സാഹിത്യ സിദ്ധാന്തവുമായി ബന്ധപ്പെട്ടത് ഏതെല്ലാം?