App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

Aസാത്വികം : പച്ച, മിനുക്ക് (സ്ത്രീ)

Bരാജസം : കത്തി, താടി

Cതാമസം : കരി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • സാത്വികം : പച്ച, മിനുക്ക് (സ്ത്രീ)

  • അർജുനൻ ,കൃഷ്ണൻ എന്നീ വേഷങ്ങൾക്ക് പച്ച ഉപയോഗിക്കുന്നു

  • സ്ത്രീ കഥാപാത്രങ്ങൾക്ക് മിനുക്ക് ഉപയോഗിക്കുന്നു

  • രാജസം : കത്തി, താടി

  • നെടുംകത്തി ,കുറുംകത്തി എന്നിവയാണ് രണ്ട് വിധം കത്തി വേഷങ്ങൾ

  • മുനിമാർക്ക് അധികം ഉപയോഗിക്കുന്ന വേഷമാണ് കത്തി

  • താമസം : കരി

  • ഹിഡുംബി ,ഘടോൽകചൻ ,പൂതന എന്നീ വേഷസങ്ങൾക്ക് കരി ഉപയോഗിക്കുന്നു


Related Questions:

താഴെപറയുന്നവയിൽ കാർത്തിക തിരുനാൾ എഴുതിയ കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ അഭിനയ രംഗവുമായി ബന്ധപ്പെട്ട കഥകളി കലാകാരൻമാർ ആരെല്ലാം?
എത്ര വിധം ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയിൽ വേഷങ്ങൾ നിശ്ചയിക്കുന്നത് ?
കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
താഴെപറയുന്ന കഥകളി പഠനഗ്രന്ഥങ്ങളിൽ ശരിയായ ജോഡി ഏത് ?