കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?Aമോഹനിയാട്ടംBഭരതനാട്യംCചാക്യാർകൂത്ത്Dഇവയൊന്നുമല്ലAnswer: A. മോഹനിയാട്ടം Read Explanation: കഥകളിയുടെ ഉത്ഭവത്തിനു കാരണമായ ഇതരകലകൾ:മോഹനിയാട്ടം (ലാസ്യപ്രധാനം): കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം Read more in App