App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ കാട്ടുമാടം നാരായണന്റെ കൃതി അല്ലാത്തത് ഏത് ?

Aമലയാള നാടകപ്രസ്ഥാനം

Bസോഫോക്ലിസിനൊരു മുഖവുര

Cമലയാള നാടകങ്ങളിലൂടെ

Dവിമർശനവീഥി

Answer:

D. വിമർശനവീഥി

Read Explanation:

കാട്ടുമാടം നാരായണന്റെ കൃതികൾ

  • മലയാള നാടകപ്രസ്ഥാനം

  • സോഫോക്ലിസിനൊരു മുഖവുര

  • മലയാള നാടകങ്ങളിലൂടെ


Related Questions:

മിമസിസ് ( Mimesis)എന്ന വാക്കിൻറെ അർത്ഥം എന്ത് ?
പാശ്ചാത്യസാഹിത്യത്തിന്റെ ചുവടുപിടിച്ചു ചലിച്ചാലെ മലയാളസാഹിത്യത്തിന്റെ തുടർന്നുള്ള പുരോഗതി അർത്ഥവത്തും ത്വരിതവും ആവുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടത് ആര് ?
പി.വി. നാരായണൻനായരുടെ പ്രധാനകൃതികൾ അല്ലാത്തതേത് ?
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?
എല്ലാ കലകളുടെയും അടിസ്ഥാനതത്വം അനുകരണം ആണെന്ന് പറഞ്ഞു ഉറപ്പിച്ച ചിന്തകൻ ആര് ?