Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?

  1. നൽസരോവർ വന്യജീവി സങ്കേതം
  2. വൈൽഡ് ആസ്സ് വന്യജീവി സങ്കേതം
  3. രത്തൻ മഹൽ സ്ലോത്ത് ബിയർ വന്യജീവി സങ്കേതം
  4. കലേസർ വന്യജീവി സങ്കേതം

    Aരണ്ട് മാത്രം

    Bഒന്നും നാലും

    Cമൂന്ന് മാത്രം

    Dഒന്നും രണ്ടും മൂന്നും

    Answer:

    D. ഒന്നും രണ്ടും മൂന്നും

    Read Explanation:

    ഗുജറാത്തിലെ വന്യജീവിസങ്കേതങ്ങൾ

    • ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവിസങ്കേതം, കച്ച്

    • നൽസരോവർ വന്യജീവി സങ്കേതം

    • നാരായൺ സരോവർ വന്യജീവി സങ്കേതം

    • വൈൽഡ് ആസ്സ് വന്യജീവി സങ്കേതം

    • രത്തൻ മഹൽ സ്ലോത്ത് ബിയർ വന്യജീവി സങ്കേതം


    Related Questions:

    വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
    നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ വൈസ് ചെയർമാൻ ആര്
    അടുത്തിടെ മൂന്നു കടുവ സങ്കേതങ്ങൾക്ക് വേണ്ടി പ്രത്യേക കടുവ സംരക്ഷണ സേന (Special Tiger Protection Force) രൂപീകരിച്ച സംസ്ഥാനം ഏത് ?
    In which state Dampa Tiger Reserve is located ?
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനമുള്ള കടുവ സംരക്ഷണ കേന്ദ്രം ?