App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ വിവർത്തന കൃതികൾ ഏതെല്ലാം ?

Aദേവഗീത

Bയവനിക

Cദിവ്യഗീതം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ദേവഗീത : ഗീതാഗോവിന്ദ വിവർത്തനം

  • യവനിക : ടാഗോറിന്റെ വിക്ടറി വിവർത്തനം

  • ഉദ്യാനപാലകൻ : ടാഗോറിന്റെ ഗാർഡനർ വിവർത്തനം

  • ദിവ്യഗീതം : സോളമൻ ചക്രവർത്തിയുടെ സോങ് ഓഫ് സോങ് വിവർത്തനം


Related Questions:

ദാമോദരഗുപ്തന്റെ 'കുട്ടിനീമതം' എന്ന സംസ്കൃത കാവ്യത്തോട് സാമ്യമുണ്ടെന്ന് കരുതുന്ന പ്രാചീന മണിപ്രവാളകൃതിയേത് ?
വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയെന്ന് രാമപുരത്തുവാര്യരെ വിശേഷിപ്പിച്ചത് ?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?
ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
അന്തർഭാവപരമായ നവീനതയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കുചേലവൃത്തം വഞ്ചിപ്പാട്ട് ഇരുപതാം ശതകത്തിന്റെ ആരംഭത്തിൽ രചിയ്ക്കപ്പെട്ട ഖണ്ഡകാവ്യങ്ങൾക്കിടയിലാണ് സ്ഥാനം പിടിയ്ക്കുന്നത് എന്ന് നിരീക്ഷിച്ചത് ?