App Logo

No.1 PSC Learning App

1M+ Downloads
അന്തർഭാവപരമായ നവീനതയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കുചേലവൃത്തം വഞ്ചിപ്പാട്ട് ഇരുപതാം ശതകത്തിന്റെ ആരംഭത്തിൽ രചിയ്ക്കപ്പെട്ട ഖണ്ഡകാവ്യങ്ങൾക്കിടയിലാണ് സ്ഥാനം പിടിയ്ക്കുന്നത് എന്ന് നിരീക്ഷിച്ചത് ?

Aകോട്ടൂർ നമ്പ്യാർ

Bമുരിങ്ങൂർ തിരുനാൾ തമ്പുരാൻ

Cഡോ. എൻ. മുകുന്ദൻ

Dഉള്ളൂർ

Answer:

C. ഡോ. എൻ. മുകുന്ദൻ

Read Explanation:

  • കുചേലവൃത്തം കൈകൊട്ടിക്കളിപ്പാട്ട് - കോട്ടൂർ നമ്പ്യാർ

  • കുചേലവൃത്തം ആട്ടക്കഥ - മുരിങ്ങൂർ തിരുനാൾ തമ്പുരാൻ

  • സുപ്രസിദ്ധമായ കുചേലവൃത്തം വഞ്ചിപ്പാട്ട് കൈരളീദേവിയുടെ കമനീയങ്ങളായ അലങ്കാരങ്ങളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ടത് ഉള്ളൂർ ആണ്


Related Questions:

ഉള്ളൂർ രചിച്ച ഗദ്യനാടകം ഏത് ?
കൃഷ്ണഗാഥ ശൃംഗാരത്തിൻ്റെ സീമ ലംഘിക്കുന്നുയെന്നഭിപ്രായപ്പെട്ട നിരൂപകൻ ?
'പത്മിനി രാജഹംസം' എന്ന അപൂർണ്ണ മഹാകാവ്യം രചി ച്ചതാര് ?
'കുരുവികൾ' എന്ന വൈലോപ്പിള്ളി കൃതിക്ക് അവതാരിക എഴുതിയത് ആര് ?
ഉണ്ണിയച്ചി ചരിതത്തിന് 'ഭാഷാപ്രബന്ധം' എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചത് ?