Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ഡിസ്ചാർജ്ജ് ലാമ്പുകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?

  1. ആർക്ക് ലാമ്പ്
  2. സോഡിയം വേപ്പർ ലാമ്പ്
  3. ഫ്ലൂറസെൻ്റ് ലാമ്പ്

    Aഇവയൊന്നുമല്ല

    Bരണ്ടും മൂന്നും

    Cഒന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    • ഡിസ്ചാർജ്ജ് ലാമ്പ് -ഒരു ഗ്ലാസ്സ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ 
    • ഉദാ :
      • സി. എഫ് . എൽ 
      • ആർക്ക് ലാമ്പ് 
      • സോഡിയം വേപ്പർ ലാമ്പ് 
      • ഫ്ളൂറസെന്റ് ലാമ്പ് 
    • ഇൻകാൻഡസെന്റ് ലാമ്പ് - സാധാരണ വോൾട്ടേജിൽ ഫിലമെന്റ് ലാമ്പുകളിലെ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്ന ലാമ്പുകൾ 
    • ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ 

    Related Questions:

    ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ ഉണ്ടാകുന്ന ഫിഷനബിൾ ന്യൂക്ലിയസ് :
    ഒരേ പിണ്ഡവും ആരവുമുള്ള ഒരു വളയം (ring) , ഒരു ഡിസ്ക് (disc) എന്നിവ ഒരേ ചരിഞ്ഞ പ്രതലത്തിലൂടെ ഉരുളുകയാണെങ്കിൽ, ആദ്യം താഴെയെത്തുന്നത് ഏതാണ്?
    ഏത് തരം പമ്പിങ് (Pumping) ആണ് ഹീലിയം നിയോൺ ലേസറിൽ ഉപയോഗിക്കുന്നത്?
    A block of ice :
    Bragg's Law ഏത് ഭൗതിക പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു?