Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?

Aചെമ്മീൻ

Bഏണിപ്പടികൾ

Cനെല്ല്

Dകയർ

Answer:

C. നെല്ല്

Read Explanation:

നെല്ല്

  • പ്രശസ്ത എഴുത്തുകാരി പി. വത്സല എഴുതിയ നോവലാണ് നെല്ല്.
  • 1972-ലാണ് ഇത് പ്രസിദ്ധീകരിച്ചത്
  • ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിത് 
  • 2021 ൽ കുങ്കുമം അവാർഡ് ലഭിച്ചു 
  • ഈ നോവൽ ഒരു ചലച്ചിത്രമായി 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

Related Questions:

Name the work of Janapith laurate Akitham Achutan Naboothiri which won him the Kerala and Kendra Sahithya Academy Award in 1972 - 73
മലയാളത്തിലെ ആദ്യ മഹാകാവ്യം ഏത്?
"Rocketing Through the Skies: An Eventful Life at ISRO" എന്ന പുസ്തകം രചിച്ചത് ആര് ?
"സ്വർഗ്ഗസ്ഥനായ ഗാന്ധിജി" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?
എ ആർ രാജരാജവർമ്മ നള ചരിതത്തിന് രചിച്ച വ്യാഖ്യാനം ഏത്?