Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ സുവോളജിക്കൽ പാർക്ക് - രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക്
  2. ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ) നിലവിൽ വന്ന സ്ഥലം - നാഗർഹോള
  3. മഞ്ഞുകടുവകളെ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം - ഡിബാങ് താഴ്വര

    Aഒന്നും രണ്ടും തെറ്റ്

    Bഎല്ലാം തെറ്റ്

    Cഒന്നും മൂന്നും തെറ്റ്

    Dഒന്ന് മാത്രം തെറ്റ്

    Answer:

    A. ഒന്നും രണ്ടും തെറ്റ്

    Read Explanation:

    • വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ ഇന്ത്യയിലെ സുവോളജിക്കൽ പാർക്ക് - നന്ദൻകാനൻ (ഒഡീഷ)

    • ഇന്ത്യയിലെ ആദ്യത്തെ ടൈഗർ റെപ്പോസിറ്ററി (സെൽ) നിലവിൽ വന്ന സ്ഥലം - ഡെറാഡൂൺ

    • മഞ്ഞുകടുവകളെ കണ്ടെത്തിയ ഇന്ത്യൻ പ്രദേശം - ഡിബാങ് താഴ്വര (മിഷ്‌മി കുന്നുകൾ) (അരുണാചൽ പ്രദേശ്)

    • (സമുദ്രനിരപ്പിൽ നിന്ന് 3630 മീറ്റർ ഉയരത്തിലാണ് മഞ്ഞുകടുവകളെ കണ്ടെത്തിയത്)


    Related Questions:

    Tiger Reserve present in Bengal is :
    താഴെക്കൊടുത്തിരിക്കുന്നവയിൽ വന്യജീവി സംരക്ഷണകേന്ദ്രം അല്ലാത്തത് ഏത് ?
    വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?
    നാഗാർജുന സാഗർ - ശ്രീശൈലം കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?
    കാട്ടുകഴുതകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വന്യജീവി സങ്കേതം ഏത്?