വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ നിലവിലെ ഡയറക്ടർ ആര്?Aധനഞ്ജയ മോഹൻBവീരേന്ദ്ര ആർ. തിവാരിCഡോക്ടർ എ എ മാവുDപങ്കജ് അഗർവാൾAnswer: B. വീരേന്ദ്ര ആർ. തിവാരി Read Explanation: വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII ) വനസംബന്ധമായ വിഷയങ്ങളിൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന ഒരു കേന്ദ്രസർക്കാർ സ്ഥാപനം. 1982-ലാണ് ഇത് സ്ഥാപിതമായത്. വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനമാണിത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണാണ് ആസ്ഥാനം. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി, സംസ്ഥാന വനം വകുപ്പുകൾ എന്നിവക്കൊപ്പം ചേർന്ന് ദേശീയ കടുവ സെൻസസ് അഥവാ ഓൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ നടത്തുന്നത് WII ആണ് . Read more in App