താഴെപറയുന്നവയിൽ പൊഫ. പി . മീരാക്കുട്ടിയുടെ കൃതികൾ ഏതെല്ലാം ?Aവിലാസിനിയുടെ ആഖ്യാനകലBആശാൻ തൊട്ട് ഇടശ്ശേരി വരെCതനതു പുതുസിദ്ധാന്തങ്ങൾDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: പ്രൊഫ. പി.മീരാക്കുട്ടിയുടെ കൃതികൾ വിലാസിനിയുടെ ആഖ്യാനകല'തനതു പുതുസിദ്ധാന്തങ്ങൾആശാൻ തൊട്ട് ഇടശ്ശേരി വരെ അകലെക്കാഴ്‌ചകൾ അമൃതലേഖ ആശാൻ കവിത: രോധവും പ്രതിരോധവുംബഷീർ കാലത്തിന്റെ കനൽഇടശ്ശേരി നവഭാവുകത്വത്തിന്റെ കവി Read more in App