പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?A1920B1921C1919D1918Answer: C. 1919 Read Explanation: പാരമ്പര്യവും വ്യക്തിപ്രതിഭയും (Tradition and Individual talent)1919 ൽ പുറത്ത് വന്ന ഈ ലേഖനത്തിൽ, പാരമ്പര്യ ദർശനവും, കലയെ സംബന്ധിച്ച് നിർവൈയക്തിക നിരീക്ഷണവും ഉൾപ്പെടുന്നു. Read more in App