താഴെപറയുന്നവയിൽ മംഗളവനം പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- "കൊച്ചിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം
- കേരളത്തിന്റെ ഹരിത ശ്വാസകോശം' എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
- കേരളത്തിൽ അപൂർവയിനം കടവാവലുകൾ കണ്ടുവരുന്ന പക്ഷി സങ്കേതം
- കണ്ടൽ വനങ്ങളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പക്ഷി സങ്കേതം
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
C4 മാത്രം ശരി
D1 മാത്രം ശരി
