താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കുമരകം പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി - പെരിയാർ
- ബിയോണ്ട് ദ ബാക്ക് വാട്ടേഴ്സ്' പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ പക്ഷിസങ്കേതം - കുമരകം പക്ഷിസങ്കേതം
- പാതിരാകൊക്കിൻ്റെ കേന്ദ്രമെന്ന് അറിയപ്പെടുന്ന പക്ഷിസങ്കേതം - കുമരകം പക്ഷിസങ്കേതം
A3 മാത്രം ശരി
B2, 3 ശരി
Cഎല്ലാം ശരി
D1, 2 ശരി
