Challenger App

No.1 PSC Learning App

1M+ Downloads
മംഗളവനം പക്ഷിസങ്കേതത്തിന്റെ വിസ്തീർണ്ണം എത്ര ?

A0.0374 ച.കി.മീ

B0.0284 ച.കി.മീ

C0.0274 ച.കി.മീ

D0.0174 ച.കി.മീ

Answer:

C. 0.0274 ച.കി.മീ

Read Explanation:

മംഗളവനം

  • കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം - മംഗളവനം പക്ഷിസങ്കേതം

  • കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം - മംഗളവനം പക്ഷിസങ്കേതം

  • വിസ്തീർണ്ണം - 0.0274 ച.കി.മീ

  • മംഗളവനം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല - എറണാകുളം


Related Questions:

തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം?
The first Bird sanctuary in Kerala is?
In which district Mangalavanam, the smallest wildlife sanctuary in Kerala situated ?
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത് ?
അരിപ്പ വനപ്രദേശം ഏതു ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?