താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- സ്‌കൂളുകളിൽ ചെറിയ കാട് ഉണ്ടാക്കുന്ന പദ്ധതി - വിദ്യാവനം
- കേരളത്തിലെ വനേതര മേഖലയിലെ ആവാസ വ്യവസ്ഥയുടെ സംരക്ഷണത്തിനായി ഗ്രാമീണ ജനതയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി - ഗ്രാമ ഹരിത സമിതി
- വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭ പദ്ധതി - വനശ്രീ
A3 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D1 മാത്രം ശരി
