താഴെപറയുന്നവയിൽ സി. എച്ച് . മുഹമ്മദ് കോയയുടെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?Aഎൻറെ ഹജ്ജ് യാത്രBഞാൻ കണ്ട മലേഷ്യCശ്രീലങ്കയിൽ അഞ്ച് ദിവസംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: സി. എച്ച് . മുഹമ്മദ് കോയയുടെ സഞ്ചാരസാഹിത്യ കൃതികൾഎൻറെ ഹജ്ജ് യാത്ര ഞാൻ കണ്ട മലേഷ്യ ശ്രീലങ്കയിൽ അഞ്ച് ദിവസം ഗൾഫ് രാജ്യങ്ങളിൽ ലിബിയൻ ജമാഹിരിയിൽ Read more in App