Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ ഇന്റൻസീവ് വേരിയബിൾ അല്ലാത്തത് ഏതാണ്?

Aമർദം

Bതാപനില

Cസാന്ദ്രത

Dവ്യാപ്തം

Answer:

D. വ്യാപ്തം

Read Explanation:

  • എക്സ്റ്റൻസീവ് വേരിയബിൾസ് (Extensive variables): ഒരു സിസ്റ്റത്തിനുള്ളിലെ ദ്രവ്യത്തിന്റെ അളവിനെയോ വലുപ്പത്തിനെയോ ആശ്രയിച്ചിരിക്കുന്നു.

  • ഉദാ: പിണ്ഡം, വ്യാപ്തം, ആന്തരിക ഊർജം


Related Questions:

സാധാരണ മർദ്ദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനില ?
താപഗതികത്തിൽ "എക്സ്റ്റൻസീവ് വേരിയബിൾ" എന്നത് ഏതാണ്?
കലോറിയുടെ യൂണിറ്റ് കണ്ടെത്തുക .
മൈക്രോ കാനോണിക്കൽ എൻസെംബിളിൽ ഓരോ അസംബ്ലികളും ഏത് കണ്ടീഷനിലായിരിക്കും?
ജലത്തെ 100 °C ഇൽ നിന്നും 4 °C വരെ തണുപ്പിച്ചാൽ അതിൻ്റെ വ്യാപ്‌തം-___________സാന്ദ്രത—------