Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ എം. എൻ. കാരശ്ശേരിയുടെ നിരൂപക കൃതികൾ ഏതെല്ലാം?

Aവിശകലനം കുറിമാനം

Bതിരുവരുൾ നവതാളം

Cആലോചന

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

എം.എൻ.കാരശ്ശേരിയുടെ നിരൂപക കൃതികൾ

  • വിശകലനം കുറിമാനം

  • തിരുവരുൾ നവതാളം

  • ആലോചന

  • ഒന്നിൻ്റെ ദർശനം

  • കാഴ്ച്ചവട്ടം

  • താരതമ്യസാഹിത്യവിചാരം

  • മാരാരുടെ കുരുക്ഷേത്രം

  • താരതമ്യസാഹിത്യചിന്ത

  • കുളിച്ചില്ലേന്ന് പറഞ്ഞാലെന്താ?

  • താരതമ്യസാഹിത്യവിവേകം

  • സാഹിത്യസിദ്ധാന്തചർച്ച

  • ആരും കൊളുത്താത്ത വിളക്ക്

  • തുഞ്ചൻപറമ്പിലെ ബ്ലീച്ച്

  • ബഷീറിന്റെ പൂങ്കാവനം

  • മലബാർ കലാപം

  • നാലാം ലോകം

  • കേരളീയത

  • മാപ്പിളപ്പാട്ടിൻ്റെ ലോകം

  • നിരീക്ഷണത്തിന്റെ രേഖകൾ

  • പാഠാന്തരം

  • നമ്മുടെ മുന്നിലെ കണ്ണാടികൾ

  • ഒരു വാക്കിന്റെ പാഠം

  • ഗാന്ധിപാഠം

  • സ്നേഹിച്ചും തർക്കിച്ചും

  • കുരുത്തക്കേടിൽ കുറിച്ച തുടക്കം

  • തായ്മൊഴി

  • മലയാളവാക്ക്

  • തെളിമലയാളം


Related Questions:

"ആത്മനിഷ്ഠമെന്നതിനെക്കാൾ വസ്തുനിഷ്ഠമാണ് വള്ളത്തോൾ നിരൂപണങ്ങൾ " ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
പുരോഗമന സാഹിത്യക്കാരന്മാർക്ക് "വിഷം തീനികളോട് സാദൃശ്യമുണ്ടന്ന് പറഞ്ഞതാര് ?
ആശാന്റെ "ചിന്താവിഷ്ടയായ സീത " വാല്മീകിയെ അനുകരിച്ചെഴുതിയതാണ് എന്ന് പറഞ്ഞത് ?
"ഗ്രന്ഥനിർമ്മാണം പോലെ ഗ്രന്ഥവിമർശനവും ഒരു കലയാണ് - ഒരാളെ കവിയെന്നും മറ്റെയാളെ സഹൃദയനെന്നും വിളിക്കുന്നു എന്നു മാത്രം " ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
വ്യംഗ്യമില്ലാതെ വാച്യം മാത്രമുള്ള കാവ്യങ്ങളെ ആനന്ദവർദ്ധനൻ ______ എന്ന് വിശേഷിപ്പിക്കുന്നു?