താഴെപ്പറയുന്നതിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?Aപ്രായപൂർത്തി വോട്ടവകാശംBസമത്വംCസ്വത്ത് സമ്പാദനംDഅഭിപ്രായസ്വാതന്ത്യംAnswer: C. സ്വത്ത് സമ്പാദനം Read Explanation: ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾപ്പെടുന്നവ പ്രായപൂർത്തി വോട്ടവകാശം സമത്വം അഭിപ്രായസ്വാതന്ത്യം സ്വത്ത് സമ്പാദനം ഒരു നിയമാവകാശം ആണ് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൌലികാവകാശങ്ങൾ സമത്വത്തിനുള്ള അവകാശം (ആർട്ടിക്കിൾ 14 -18 ) സ്വാതന്ത്ര്യത്തിനുള്ള അവകാശം ( ആർട്ടിക്കിൾ 19 -22 ) ചൂഷണത്തിനെതിരെയുള്ള അവകാശം ( ആർട്ടിക്കിൾ 23 -24 ) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ( ആർട്ടിക്കിൾ 25 -28 ) സാംസ്കാരികവും ,വിദ്യാഭ്യാസപരവുമായ അവകാശം ( ആർട്ടിക്കിൾ 29 -30 ) ഭരണഘടനാ പ്രതിവിധികൾക്കുള്ള അവകാശം ( ആർട്ടിക്കിൾ 32 ) Read more in App