Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം :

Aപോയില്ല

Bപലെടം

Cതലയോട്

Dആയെങ്കിൽ

Answer:

C. തലയോട്

Read Explanation:

  • സന്ധി - വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം 
  • ആഗമ സന്ധി - രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്ന സന്ധി 
    • ഉദാ : തലയോട് ( തല + ഓട് )
    • തിരുവോണം (തിരു +ഓണം )
    • അവൻ (അ +അൻ )
    • മലമ്പനി (മല +പനി )
    • കൈയാമം ( കൈ +ആമം )

Related Questions:

താഴെപ്പറയുന്നവയിൽ അലുപ്ത സമാസ ത്തിന് ഉദാഹരണം ഏത് ?
തുലാം + ഇന്റെ = തുലാത്തിന്റെ ഏതു സന്ധിയാണ്
ദിത്വസന്ധിയ്ക്ക് ഉദാഹരണം ഏത് ?
ത്രിലോകം സമാസം ഏത്?
വിൺ +തലം ചേർത്തെഴുതിയാൽ