താഴെപ്പറയുന്നവയിൽ ഉത്പദനത്തിന് വിധേയമാകാത്ത വസ്തു ഏത് ?Aപാറ്റഗുളികBഅമോണിയം ക്ലോറൈഡ്CഅയഡിൻDസോഡിയം ക്ലോറൈഡ്Answer: D. സോഡിയം ക്ലോറൈഡ് Read Explanation: ഉത്പദനത്തിന് വിധേയമാകുന്ന വസ്തുക്കൾ പാറ്റഗുളിക അമോണിയം ക്ലോറൈഡ് അയഡിൻ കർപ്പൂരം Read more in App