Challenger App

No.1 PSC Learning App

1M+ Downloads
BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?

Aബോയിലിംഗ് ലിക്വിഡ് എമിറ്റിങ് വേപ്പർ എക്സ്പ്ലോഷൻ

Bബോയിലിംഗ് ലിക്വിഡ് എക്സ്പ്ലോഡിങ് വേപ്പർ എമിഷൻ

Cബോയിലിംഗ് ലിക്വിഡ് എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോഷൻ

Dബോയിലിംഗ് ലിക്വിഡ്എക്സ്പ്ലോഡിങ് വേപ്പർ എക്സ്പ്ലോഷൻ

Answer:

C. ബോയിലിംഗ് ലിക്വിഡ് എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോഷൻ

Read Explanation:

• ഇന്ധന ബാഷ്പവും വായുവും കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ച് കത്തുന്നതിനെയാണ് ഫയർബോൾസ് എന്ന് പറയുന്നത്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?
ജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏതു വിഭാഗത്തിൽപ്പെടുന്നു ?
വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം ചൂടും,ശബ്ദവും,പ്രകാശവും വലിയ മർദ്ദത്തിൽ പുറത്തുവിടുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ :
ക്ലാസ് ബി ഫയറുകൾ ശമിപ്പിക്കാൻ സഹായിക്കുന്ന വസ്തു എന്താണ് ?