Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഉഭയ ജീവി ഏത് ?

Aസാലമാണ്ടർ

Bമുതല

Cആമ

Dമണ്ണിര

Answer:

A. സാലമാണ്ടർ

Read Explanation:

  • ഉഭയജീവികൾ എന്നാൽ വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിവുള്ള ജീവികളാണ്.

  • സാലമാണ്ടർ ഒരു ഉഭയജീവിയാണ് (Amphibian)


Related Questions:

താഴെ പറയുന്നവയിൽ കോർഡേറ്റുകളെ കുറിച്ച് തെറ്റ് ഏതാണ്?
ഹൈപ്പോതലാമസിൻ്റെ സ്ഥാനം എവിടെയാണ്?
What is a taxon ?
Viruses that infect plants have ________
വെർട്ടിബ്രേറ്റയുടെ സവിശേഷത അല്ലാത്തത് ഏതാണ്?