App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് കാർബണിൻറെ റേഡിയോ ആക്ടീവ് ഐസോട്ടോപ്പ് ?

Aകാർബൺ - 12

Bകാർബൺ - 14

Cകാർബൺ - 11

Dകാർബൺ - 13

Answer:

B. കാർബൺ - 14

Read Explanation:

• പ്രകൃതിയിലെ കാർബണിൻറെ 99 ശതമാനവും "കാർബൺ - 12" ആണ് • ഒരു വസ്തുവിൻറെയോ ഫോസിലുകളുടെയോ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന ഐസോടോപ്പ് - കാർബൺ - 14 • ഒരു വസ്തുവിനെയും ഫോസിലുകളുടെയും കാലപ്പഴക്കം നിർണയിക്കുന്ന പ്രക്രിയ - കാർബൺ ഡേറ്റിംഗ് • കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് - വില്ലാർഡ് ലിബ്രി


Related Questions:

ഏറ്റവും 'ഇലക്ട്രോനെഗറ്റീവാ'യ മൂലകം ഏത്?
The term Element was coined by?
Sylvite is the salt of
റേഡിയോ ആക്റ്റിവ് ഐസോടോപ്പുകൾ ഇല്ലാത്ത മൂലകം ഏതാണ് ?
സിമന്റിന്റെ സെറ്റിംഗ് സമയം ക്രമീകരിക്കുന്നതിന് ചേർക്കുന്ന ധാതു ?