Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് ഗുരുതരമായ മുറിവ്" എന്ന് നിയോഗിക്കപ്പെട്ടിരിക്കുന്നത് ?

  1. എമാസ്കുലേഷൻ
  2. ഇരു കണ്ണുകളുടെയും കാഴ്ചയുടെ സ്ഥിരമായ നഷ്ടം

    Aii മാത്രം

    Bഇവയൊന്നുമല്ല

    Ci മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    Grievous Hurt

    • ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 320 ഗുരുതരമായ മുറിവ് അഥവാ 'Grievous Hurt' എന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു.

    ഇത് പ്രകാരം താഴെപ്പറയുന്ന തരത്തിലുള്ള മുറിപ്പെടുത്തലുകളെയാണ് ഗുരുതരമായ മുറിവ് എന്ന് കണക്കാക്കിയിട്ടുള്ളത് :

    1. എമാസ്കുലേഷൻ(പൗരുഷം നഷ്ടപ്പെടുത്തുക)
    2. രണ്ട് കണ്ണുകളുടെയും കാഴ്ചയുടെ സ്ഥിരമായ നഷ്ടം.
    3. ഏതെങ്കിലും ഒരു ചെവിയുടെ കേൾവിയുടെ സ്ഥിരമായ നഷ്ടം.
    4. ശരീരത്തിലെ ഏതെങ്കിലും അംഗത്തിന്റെയോ ജോയിന്റിന്റെയോ നഷ്ടം
    5. ശരീരത്തിലെ ഏതെങ്കിലും അംഗത്തിന്റെയോ ജോയിന്റിന്റെയോ സ്ഥിരമായ നഷ്ടം അല്ലെങ്കിൽ ആ അവയവങ്ങളെ ഉപയോഗശൂന്യമാക്കുക
    6. തലയുടെയോ മുഖത്തിന്റെയോ സ്ഥിരമായ രൂപഭേദം വരുവാൻ കാരണമായ പരിക്ക്
    7. അസ്ഥിയുടെയോ പല്ലിന്റെയോ ഒടിവ് അല്ലെങ്കിൽ സ്ഥാനഭ്രംശം.
    8. ജീവനെ അപകടപ്പെടുത്തുന്നതോ അല്ലെങ്കിൽ ഇരുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന കഠിനമായ ശാരീരിക വേദനയോ. അല്ലെങ്കിൽ ഒരു വ്യക്തിയുടെ സാധാരണ കാര്യങ്ങൾ പിന്തുടരാൻ കഴിയാത്തതോ ആയ ഏതെങ്കിലും മുറിവ്.

    Related Questions:

    ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ ഈയൊരു കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ?
    ഒരാളെ തെറ്റായരീതിയിൽ തടഞ്ഞു നിർത്തുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ ഏത്?
    ഒരാളെ തടഞ്ഞുനിർത്തുകയും റൂമിൽ പൂട്ടിയിടുകയും ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
    ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടുകൂടി അവരുടെ നേരം നടത്തുന്ന കയ്യേറ്റമോ കുറ്റകരമായ ബലപ്രയോഗമോ പ്രതിപാദിക്കുന്നത് IPCയുടെ ഏത് വകുപ്പിലാണ് ?
    ലൈംഗിക അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഐ.പി.സി യുടെ വകുപ്പുകൾ ഏതെല്ലാം?