Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് ജീവിത ശൈലി രോഗത്തിന് ഉദാഹരണം ?

  1. അമിതവണ്ണം
  2. ടൈപ്പ് 2 പ്രമേഹം
  3. ബോട്ടുലിസം

    Aഎല്ലാം

    B1 മാത്രം

    C1, 2 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്റ്റീരിയ ഉൽപ്പാദിപ്പിക്കുന്ന ബോട്ടുലിനം എന്ന വിഷപദാർത്ഥമുണ്ടാക്കുന്ന മാരകമായ രോഗമാണ് ബോട്ടുലിസം


    Related Questions:

    എംഫിസിമ ബാധിക്കുന്നത് ശരീരത്തിലെ ഏത് അവയവത്തെയാണ്?
    സന്ധികളിൽ അമിതമായി യൂറിക് ആസിഡ് അടിഞ്ഞുകൂടി അസ്ഥികൾക്കുണ്ടാകുന്ന രോഗം ?
    രക്തത്തിലെ യൂറിക്ക് ആസിഡിൻ്റെ അളവ് കൂടുമ്പോഴത്തെ രോഗമേത് ?
    എക്സിമ രോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?
    താഴെ പറയുന്നവയിൽ ജീവിത ശൈലി രോഗമല്ലാത്തത്